കോട്ടയം : കേരള നഴ്സസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മനു ചെറിയാൻ കുര്യൻ വിതരണ ഉദ്ഘാടനം നടത്തി.
സി.പി.എം ലോക്കൽ സെക്രട്ടറി പി.സി ബെഞ്ചമിൻ അദ്ധ്യക്ഷത വഹിച്ചു. ഷെല്ലിമോൻ ജേക്കബ് ആശംസ അർപ്പിച്ചു. നഴ്സസ് യൂണിയൻ ജില്ലാ സെക്രട്ടറി എൽസിമോൾ ജോസഫ് സ്വാഗതം ആശംസിച്ചു, ജോയിന്റ് സെക്രട്ടറി കിഷോർ. എസ് കേരള നഴ്സസ് യൂണിയൻ ജോയിന്റ് സെക്രട്ടറി നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |