SignIn
Kerala Kaumudi Online
Saturday, 27 April 2024 2.03 AM IST

ഭർത്താവ് ബൈക്ക് യാത്രക്കാരെ അപകടപ്പെടുത്തിയപ്പോൾ ഭാര്യ ചെയ്തത്

ഓ മൈ ഗോഡിൽ പ്രാങ്ക് നൽകാൻ ഭർത്താവ് ഭാര്യയെ കൊണ്ടുവന്നത് ഒരു ഫോറസ്റ്റിന് സമീപം. അവരുടെ ഒരു ബൈക്ക് യാത്രയ്ക്കിടയിൽ വഴിയിൽ വച്ച് ബൈക്കിൽ പിൻതുടരുന്ന രണ്ട് പേർ ശല്യക്കാരായി മാറുന്നു.അവരെ ഒരു സ്ഥലത്തു വച്ച് ബൈക്ക് തട്ടി ഇടുന്നു.

oh-my-god

അപകടത്തിൽപ്പെടുന്നവർക്ക് രക്ഷയൊരുക്കാതെ രക്ഷപ്പെടുന്ന ഭർത്താവിനെ കടയിൽ വെള്ളം വാങ്ങാൻ പറഞ്ഞു വിടുന്നു. തുടർന്ന് ഒറ്റയ്ക്കാവുന്ന ഭാര്യ നടത്തുന്ന ന്യായങ്ങളാണ് എപ്പിസോഡിൻ്റെ ക്ലൈമാക്സ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OH MY GOD
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.