കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും നാലായിരം കടന്നു. ഇന്നലെ 4,324 പേർക്കാണ് രോഗം ബാധിച്ചത്. ഈ മാസം 25നും രോഗകളുടെ എണ്ണം 4,000ന് നമുകളിലേക്ക് കുതിച്ചിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ നേരിയ തോതിൽ കുറഞ്ഞു. തിങ്കളാഴ്ച 2,500 താഴെയായിരുന്നു രോഗബാധിതർ. ഇന്നലെ 2,126 പേർ രോഗമുക്തി നേടി. 4,280 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ടി.പി.ആർ- 17.93
കൂടുതൽ രോഗബാധിതർ
●തൃക്കാക്കര ...................150
●കരുമാലൂർ.....................102
●പുത്തൻവേലിക്കര ........94
●കീഴ്മാട് ...........................78
●തൃപ്പൂണിത്തുറ ..............77
●കൂവപ്പടി .........................72
●നെടുമ്പാശേരി ............72
●പിറവം...........................72
●രായമംഗലം.................70
ആകെ രോഗികൾ 30,601
വീടുകളിൽ നിരീക്ഷണത്തിൽ 43,293
ശേഖരിച്ച സാമ്പിളുകൾ 24,120
25 മുതൽ കൊവിഡ് ബാധിതർ
വാക്സിനേഷൻ സംശയങ്ങൾക്ക്- 9072303861, 9072303927, 9072041171, 9072041172.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |