ബാഴ്സലോണ : ലയണൽ മെസി വച്ചൊഴിഞ്ഞുപോയ ബാഴ്സലോണയിലെ 10-ാം നമ്പർ കുപ്പായം കൗമാരതാരം അൻസു ഫട്ടിക്ക്. 10-ാം വയസിൽ ബാഴ്സലോണയുടെ അക്കാഡമിയിലെത്തിയ അൻസു സീനിയർ തലത്തിൽ അരങ്ങേറുന്നതുതന്നെ മെസിയുടെ പിൻഗാമിയെന്ന വിശേഷണവുമായാണ്. ബാഴ്സവിട്ട് പാരീസിലെത്തിയ മെസി 30-ാം നമ്പർ കുപ്പായമാണ് അവിടെ അണിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |