തിരുവനന്തപുരം:കമ്പ്യൂട്ടർ സാക്ഷരതായജ്ഞ പരിപാടിയുടെ ഭാഗമായി ശാസ്ത്ര സാഹിത്യ ഇൻസ്റ്രിട്യൂട്ട് പാറ്റൂർ, തകരപ്പറമ്പ് എന്നീ കേന്ദ്രങ്ങളിൽ നടത്തുന്ന സൗജന്യ കമ്പ്യൂട്ടർ പരിശീലന കോഴ്സിന് അപേക്ഷകൾ ക്ഷണിച്ചു. എം.എസ്.ഓഫീസ്, ഡി.ടി.പി, ഫോട്ടോഷോപ്പ്, കോറൽ ഡ്രോ,വേഡ് പ്രോസസിംഗ്,ഡാറ്റാ എൻട്രി, ഫണ്ടമെന്റൽസ് ഓഫ് കമ്പ്യൂട്ടർ, ഫ്ലാഷ്, അഡോബ് ഇലസ്ട്രേറ്റർ,ഐ.എസ്.എം മലയാളം എന്നിവയിലാണ് പരിശീലനം.കൂടുതൽ വിവരങ്ങൾക്ക് 9037893148, 9567803710 എന്ന നമ്പറുകളിൽ ബന്ധപെടുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |