SignIn
Kerala Kaumudi Online
Saturday, 27 April 2024 12.05 AM IST

ബഹ്‌റൈൻ പ്രധാനമന്ത്രിയുമായി വി​.മുരളീധരൻ കൂടി​ക്കാഴ്‌ച നടത്തി​

vmwithprince

ന്യൂഡൽഹി: ബഹ്റൈനിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനുമായി റിഫ പാലസിൽ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ കൈമാറിയ അദ്ദേഹം ,കോവിഡ് കാലത്തുൾപ്പെടെ ഇന്ത്യൻ സമൂഹത്തിന് ബഹ്റൈൻ ഭരണകൂടം നൽകുന്ന കരുതലിന് നന്ദി അറിയിച്ചു.

ബഹ്റൈനിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ വി.മുരളീധരൻ ദർശനം നടത്തി. ബഹ്റൈനിനിലെ ഇന്ത്യൻ ആരോഗ്യ പ്രവർത്തകരുമായി മന്ത്രി സംവദിച്ചു. മഹാമാരിക്കാലത്ത് ആരോഗ്യപ്രവർത്തകർ നൽകുന്ന സേവനം സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈൻ ഇന്ത്യൻ സർവകലാശാലയിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്‌മയിലും അദ്ദേഹം പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BAHRAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.