സാവോപോളോ: ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകരുടെ പ്രിയടീമുകളായ അർജന്റീനയും ബ്രസീലും കോപ്പ അമേരിക്ക ഫൈനലിന് ശേഷം വീണ്ടും നേർക്കു നേർവരുന്നു.ഇന്ന് നടക്കുന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലാണ് ഇരുടീമും മുഖാമുഖം വരുന്നത്. രാത്രി 12.30 മുതൽ ബ്രസീലിലെ കൊരിന്ത്യൻസ് അരീനയിലാണ് മത്സരം. ലോകകപ്പ് പോയിന്റ് ടേബിളിൽ ബ്രസീൽ ഒന്നാമതും അർജന്റീന രണ്ടാമതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |