കൊല്ലം: ജില്ലയിൽ ആദ്യമായി ഡ്രൈവ് ത്രൂ വാക്സിനേഷൻ കൊല്ലം ആശ്രാമം മൈതാനത്ത് ഇന്ന് രാവിലെ 10 മുതൽ ആരംഭിക്കും. ആദ്യ ദിവസം 50 പേർക്ക് സ്പോട്ട് വാക്സിനേഷൻ എടുക്കാനുള്ള സൗകര്യമാണ് സജ്ജമാക്കുക. നാല് ചക്ര വാഹനങ്ങളിൽ വരുന്നവർക്ക് വാഹനത്തിൽ ഇരുന്നുതന്നെ വാക്സിൻ എടുക്കാവുന്ന സംവിധാനമാണ് ഇതിലൂടെ സാദ്ധ്യമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |