SignIn
Kerala Kaumudi Online
Friday, 26 April 2024 10.33 PM IST

ഫ്യൂച്ചറിസ്റ്റ് തിൻ ഫിലിംസ് വെബിനാർ

semiconductor-device

കളമശേരി: കുസാറ്റ് സെന്റർ ഒഫ് എക്‌സലൻസ് ഇൻ അഡ്വാൻസ്ഡ് മെറ്റീരിയൽസ്, ലാബിന്ത്യാ ഇൻസ്ട്രുമെന്റ്‌സ്, ജർമ്മനിയിലെ സെൻടെക് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് 'ഫ്യൂച്ചറിസ്റ്റ് തിൻ ഫിലിംസ്, അർദ്ധചാലക ഉപകരണങ്ങളും ഫാബ്രിക്കേഷൻ പ്രക്രിയയും എന്ന വിഷയത്തിൽ സെപ്തംബർ 9, 10 തീയതികളിൽ വെബിനാർ സംഘടിപ്പിക്കും. ബോംബെ ഐ.ഐ.ടി, ബാംഗ്ലൂർ സി.എം.ടി.ഐ, ഡൽഹി എസ്.എസ്.പി.എൽ പിലാനി സി.ഇ.ഇ.ആർ.ഐ എന്നിവിടങ്ങളിലെ പ്രൊഫസർമാരും ശാസ്ത്രജ്ഞരും പ്രഭാഷണങ്ങൾ നടത്തും. ഫ്യൂച്ചറിസ്റ്റ് അർദ്ധചാലക ഉപകരണ നിർമാണം, പ്രക്രിയ, പ്രയോഗങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യും. http://www.labindiainstruments.com/event/#form എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 9830383100, 8767806857.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SEMI-CONDUCTEURS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.