തൃശൂർ: ജില്ലയിൽ 2,557 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 2,776 പേർ രോഗമുക്തരായി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.33% ആണ്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,752 ആണ്. തൃശൂർ സ്വദേശികളായ 69 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 4,34,048 ആണ്. 4,10,415 പേരാണ് ആകെ രോഗമുക്തരായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |