കൊച്ചി: എസ്.ഡി.പി.ഐ എറണാകുളം ജില്ലാകമ്മിറ്റി പുനസംഘടിപ്പിച്ചു.വി.കെ. ഷൗക്കത്തലി ( പ്രസിഡന്റ്), ലത്തീഫ് കോമ്പാറ ( ജനറൽ സെക്രട്ടറി), ഷെമീർ മാഞ്ഞാലി, നിമ്മി നൗഷാദ് (വൈസ് പ്രസിഡന്റ് ), ബാബു വേങ്ങൂർ, വി.എം. ഫൈസൽ, മുഹമ്മദ് ഷെമീർ, അജ്മൽ കെ. മുജീബ് (സെക്രട്ടറി), നാസർ എളമന ( ട്രഷറർ), ഷാനവാസ് പുതുക്കാട്, ഷിഹാബ് പടനാട്, സുധീർ ഏലൂക്കര, ഫസൽ റഹ്മാൻ,നീതു വിനീഷ്, നിഷർ (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ.ജില്ലാ യോഗം സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ മൂവാറ്റുപുഴ അഷറഫ് മൗലവി, റൈഹാനത്ത്, റോയ് അറക്കൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |