കോഴിക്കോട്: നിപ സമ്പർക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേകമായി സജ്ജീകരിച്ച ലാബിലായിരുന്നു സാമ്പിളുകളുടെ പരിശോധന. ഇതോടെ 88 പേരുടെ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. രണ്ടു പേരുടെ സാമ്പിൾ പൂനെ എൻ.ഐ.വി ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |