തിരുവനന്തപുരം: മുതിർന്ന നേതാക്കൾ,ഡി.സി.സി ഭാരവാഹികൾ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാർ എന്നിവരുടെ യോഗം ഇന്ന് രാവിലെ 10ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു. സോഷ്യൽ മീഡിയ ടുഡെ എന്ന വിഷയത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാർക്കായി 18ന് ഡി.സി.സിയിൽ സെമിനാറും സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |