ആറ്റുകാൽ: ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡിൽ ഇടംനേടി. ഒരുമിനിറ്റിൽ മൂന്ന് അടി ഉയരത്തിൽ 118 ഡക്ക് ലെയിൻ പുഷപ്പ് എടുത്ത് തിരു. സ്വദേശി നിതിൻ ചന്ദ്രനാണ് ഇന്ത്യൻ ബുക്ക് റെക്കാഡിൽ ഇടം നേടിയത്. നിലവിലെ ഗിന്നസ് വേൾഡ് റെക്കോർഡ് രണ്ട് അടി ഉയരത്തിൽ 106 (ഡക്ക് ലയിൻ പുഷപ്പ്) ജി.ആവൊ ഷെൻ എന്ന ചൈനക്കാരന്റെ പേരിലാണ്. ബി. ചന്ദ്രശേഖരന്റെയും ആർ.എസ്. റെനിയ ചന്ദ്രന്റെയും മകനാണ്. സഹോദരി: നീതു ചന്ദ്രൻ.
ഫോൺ: 8891136164.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |