വിനോദസഞ്ചാരികൾ കാഴ്ചകൾ കണ്ടുനീങ്ങുന്നതിനിടെ തുറന്ന സഫാരി വാഹനത്തിൽ ചാടിക്കയറിയ ഒരു ചീറ്റപ്പുലിയുടെ ദൃശ്യമാണ് ടാൻസാനിയയിൽ നിന്ന് പുറത്തുവരുന്നത്. അദ്ഭുതവും ഭയവും ഒരുപോലെ തോന്നിയെങ്കിലും കിട്ടിയ അവസരം പാഴാക്കാതെ പുലിയുമൊത്തുള്ള സെല്‍ഫി വിഡിയോയും ഗൈഡായ യുവതി പകർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |