SignIn
Kerala Kaumudi Online
Saturday, 27 April 2024 4.02 AM IST

ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് സിസ്റ്റംസ് കോഴ്സ്

b-tech-computer-science-a

കൊച്ചി: രാജഗിരി സ്കൂൾ ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയും ടാറ്റാ കൺസൾട്ടൻസി സർവീസസും സംയുക്തമായി രൂപകല്പന ചെയ്ത ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് സിസ്റ്റംസ് കോഴ്സ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.വ്യവസായമേഖലയും അക്കാഡമിക് സമൂഹവും തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. സാങ്കേതിക പരിജ്ഞാനത്തിനൊപ്പം സംരംഭത്വ പരിശീലനവും നൽകുന്ന കോഴ്സുകൾ പഠിപ്പിക്കാൻ അതതു മേഖലയിലെ വിദഗ്‌ദ്ധരെയും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. രാജഗിരി സ്കൂൾ ഡയറക്ടർ ഫാ. ജോസ് കുരിയേടത്ത് അദ്ധ്യക്ഷത വഹിച്ചു. പി.ടി. തോമസ് എം.എൽ.എ., ടി.സി.എസ് വൈസ് പ്രസിഡന്റ് ദിനേശ് പി. തമ്പി, പ്രിൻസപ്പൽ ഡോ.പി.എസ്. ശ്രീജിത്, ഡോ.ഇ.എ. നീബ എന്നിവ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COURSE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.