തിരുവനന്തപുരം: മലബാർ കലാപം നൂറു വർഷം എന്ന പേരിൽ ഡി.വൈ.എഫ്.ഐ സംഘടിക്കിപ്പിക്കുന്ന നൂറ് സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഡോ.സുനിൽ പി. ഇളയിടം, വെങ്കിടേഷ് രാമകൃഷ്ണൻ എന്നിവരും പങ്കെടുക്കും. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ മലബാർ പ്രക്ഷോഭ ചരിത്രത്തെ നിരാകരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |