തിരുവനന്തപുരം: ഇന്ന് ചേരാനിരുന്ന കൊവിഡ് പ്രതിവാര അവലോകന യോഗം മാറ്റിവച്ചേക്കും. ചൊവ്വ, ശനി ദിവസങ്ങളിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിവാര അവലോകനയോഗം ചേർന്നിരുന്നത്. ചൊവ്വാഴ്ച ചേരാനായില്ല. വെള്ളിയോ, ശനിയോ ചേർന്നേക്കും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സിറോ സർവ്വേ റിപ്പോർട്ടും ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം കഴിക്കാൻ അനുവദിക്കുന്നതും ഉൾപ്പെടെയുള്ളവയാണ് പരിഗണിക്കാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |