തിരുവനന്തപുരം: കേരള എൻ.ജി.ഒ അസോസിയേഷന്റെ 46 ാമത് സംസ്ഥാന സമ്മേളനം വെർച്യുൽ പ്ലാറ്റഫോമിൽ സംഘടിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായി ചവറ ജയകുമാർ (പ്രസിഡന്റ്), എസ്. രവീന്ദ്രൻ (ജനറൽ സെക്രട്ടറി), എ.എം. ജാഫർഖാൻ, ജി.എസ്. ഉമാശങ്കർ, എ.പി. സുനിൽ, എം. ഉദയസൂര്യൻ, എം.ജെ. തോമസ് ഹെർബിറ്റ് (വൈസ് പ്രസിഡന്റുമാർ). വി.പി.ദിനേശ്, കെ.കെ. രാജേഷ് ഖന്ന, രഞ്ജു.കെ.മാത്യു, വി.ദാമോദരൻ, എസ്.അംബികാകുമാരി (സെക്രട്ടറിമാർ). എ.രാജശേഖരൻ നായർ(ട്രഷറർ), എസ്.സലിംകുമാരി (വനിതാ ഫോറം കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |