അടൂർ : സർക്കാർ സ്ഥാപനമായ ഐ.എച്ച്. ആർ.ഡിയുടെ അടൂർ എൻജിനീയറിംഗ് കോളേജിൽ ബി.ടെകിന് ഏതാനും എൻ.ആർ.ഐ സീറ്റുകൾ ഒഴിവുണ്ട്. KEAM 21 പ്രവേശന പരീക്ഷ എഴുതാത്തവർക്കും പ്രവേശനം നേടാവുന്നതാണ്. എന്നാൽ KEAM21 പ്രോസ്പെക്ടസ് അനുസരിച്ചുള്ള പ്ലസ് ടു യോഗ്യതകൾ അനിവാര്യമാണ്. താല്പര്യമുള്ളവർ കോളേജിന്റെ വെബ്സൈറ്റ് (www.cea.ac.in) ൽ പറഞ്ഞിരിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് കോളേജ് ഓഫീസിൽ ഹാജരാവുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9447603812, 9446991102, 9447268250, 8547005100.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |