SignIn
Kerala Kaumudi Online
Saturday, 27 April 2024 9.30 AM IST

ഇനി വെൽനസ് സെന്റർ

gggg

നിലമ്പൂർ: നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ ആയുർവേദ ആശുപത്രി വെൽനസ് സെന്റർ ആയി ഉയർത്തും. ജില്ലയിൽ നിന്ന് നാല് ആശുപത്രികളെയാണ് ഇതിന് തിരഞ്ഞെടുത്തത്. പദ്ധതിയുടെ ഭാഗമായി ആശുപത്രി നവീകരണത്തിന് ആയുഷ് വിഭാഗത്തിൽ നിന്ന് നാല് ലക്ഷം രൂപ ലഭിക്കും. വിവിധ പ്രവർത്തനങ്ങർ ഏറ്റെടുക്കാനും ആശുപത്രിക്കാവും. പദ്ധതി ആരംഭത്തിന്റെ ഭാഗമായുള്ള ഹെർബൽ ഗാർഡന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലിം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കക്കാടൻ റഹിം, ജിജോ, കബീർ എന്നിവർ സംസാരിച്ചു. ഹരിത മിഷനുമായി സഹകരിച്ചാണ് ഹെർബൽ ഗാർഡൻ സ്ഥാപിച്ചത്. ഹരിത കർമ്മ സേന അംഗങ്ങൾ ഗാർഡൻ പരിചരിക്കും. യോഗ ഹാൾ നിർമ്മിച്ച് ട്രെയ്നറെയും നിയമിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, WELLNESS CENTRE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.