കല്ലമ്പലം: കഴിഞ്ഞ 50 വർഷമായി കേരളകൗമുദി പേരേറ്റ് ഏജന്റായി കല്ലമ്പലം മേഖലയിൽ പ്രവർത്തിച്ചുവന്ന തെറ്റിക്കുളം പേരേറ്റ് ചരുവിള പുത്തൻ വീട്ടിൽ എസ്. രാധാകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ : ഹേമലത. മക്കൾ: അഭിഷേക് (സബ് ട്രഷറി, വർക്കല), ശ്വേത, പരേതയായ ആർഷ, ആഷിക്. മരുമക്കൾ: സജീവ് (പത്ര ഏജന്റ് ), രോഹിണി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |