ചവറ: ബേബി ജോൺ മെമ്മോറിയൽ ഗവ.കോളേജിൽ 2021-22 അദ്ധ്യയന വർഷത്തിൽ കൊമേഴ്സ്, ഫിസിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. യു.ജി.സി യോഗ്യതയും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾ 22ന് രാവിലെ 10.30 നു കൊമേഴ്സിനും ഉച്ചയ്ക്ക് ഒന്നിനു ഫിസിക്സിനും അസൽ സർട്ടിഫിക്കറ്റ് സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യുവിന് ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |