കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഇന്നലെ 1,514 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 1,514പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ.
കൂടുതൽ
തൃപ്പൂണിത്തുറ- 71
തൃക്കാക്കര- 47
മുടക്കുഴ- 47
കളമശ്ശേരി- 42
അങ്കമാലി- 33
അഞ്ചിൽ താഴെ
എളംകുളം, കോട്ടപ്പടി, നോർത്തുപറവൂർ, പല്ലാരിമംഗലം, പാമ്പാകുട തുടങ്ങി 28 ഇടങ്ങളിൽ.
ആകെ രോഗികൾ- 18,960
രോഗമുക്തി- 2,712
ടി.പി.ആർ- 11.53
വീടുകളിൽ നിരീക്ഷണത്തിൽ- 32,103
പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ- 13,398
വാക്സിനേഷൻ സംശയത്തിന്- 9072303861, 9072303927, 9072041171, 9072041172
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |