ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബാൾ ലീഗ് കപ്പിൽ (കർബാവോ കപ്പ്) കരുത്തരായ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നീ ടീമുകൾ നാലാം റൗണ്ടിൽ കടന്നപ്പോൾ എവർട്ടൺ മൂന്നാം റൗണ്ടിൽ പുറത്തായി.
സിറ്റി ദുർബലരായ വൈകോംബിയെ ഒന്നിനെതിരേ ആറുഗോളുകൾക്ക് തകർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |