കൊച്ചി: ഓഹരി വിപണികളുടെ നേട്ടത്തിന്റെ പിൻബലത്തിൽ ഡോളറിനെതിരെ ഇന്ത്യൻ റുപ്പിയും ഇന്നലെ മുന്നേറി. വ്യാപാരാന്ത്യം 23 പൈസ ഉയർന്ന് 73.64ലാണ് രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |