തിരുവനന്തപുരം: ഈമാസം 17 മുതൽ 23 വരെ ബാങ്കോക്കിൽ നടന്ന 'തായ് അന്താരാഷ്ട്ര ചലച്ചിത്ര മേള' യിൽ മലയാള ചിത്രം 'ഈവ' പ്രത്യേക ജൂറി പുരസ്കാരം നേടി. ബംഗാളി താരം പായൽ മുഖർജി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച 'ഈവ' സോഹൻലാലാണ് സംവിധാനം ചെയ്തത്. നിർമ്മാണം അനോഘ രാജൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |