തിരുവനന്തപുരം: പൂർത്തിയാക്കിയ സൗജന്യ ഭക്ഷ്യകിറ്റു വിതരണം റേഷൻകടക്കാർ സൗജന്യ സേവനമായി കാണണമെന്ന ഭക്ഷ്യമന്ത്രിയുടെ നിർദ്ദേശം പ്രതിഷേധാർഹവും വഞ്ചനാപരവുമാണെന്ന് ഓൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. അടുത്ത മാസം മൂന്നിന് തൃശൂരിൽ നടക്കുന്ന സംഘടനയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിക്കുമെന്ന്
സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂരും ജനറൽ സെക്രട്ടറി ടി. മുഹമ്മദാലിയും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |