പെരുമ്പാവൂർ: ഐ.എൻ.ടി.യു.സി പെരുമ്പാവൂർ റീജിണൽ പ്രസിഡന്റായി ടി.എൻ. സദാശിവൻ ചുമതലയേറ്റു. ജനറൽ ബോഡി യോഗത്തിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. പി.പി. അൽഫോൻസ്, കെ.പി.സി.സി മെമ്പർ ഒ. ദേവസി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ കെ.വി. വർഗീസ്, ഷാജി സലീം, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറിമാരായ വി. ഇ. റഹിം, പി.പി. അവറാച്ചൻ, ബിന്ദു ഗോപാലകൃഷ്ണൻ, സി.വി.മുഹമ്മദാലി, പി.ജി. മഹേഷ്, ബ്ലോക്ക് ഭാരവാഹികളായ പി.കെ. മുഹമ്മദ്കുഞ്ഞ്, വി.പി. നൗഷാദ്, ജോജി ജേക്കബ്ബ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |