SignIn
Kerala Kaumudi Online
Wednesday, 25 May 2022 9.16 AM IST

ഗൾഫ് ലക്ഷ്യമിട്ട് കൊച്ചിയിലെ സ്റ്റാർട്ടപ്പ്

shopdoc

കൊച്ചി: ഗൾഫിലെ ഇന്ത്യൻ സമൂഹത്തിന് ഗുണമേന്മയേറിയ ആരോഗ്യപരിരക്ഷാ സേവനങ്ങൾ ലഭ്യമാക്കാൻ കൊച്ചിയിലെ സ്റ്റാർട്ടപ്പായ ഷോപ്ഡോക് മൂന്ന് സേവനങ്ങൾ ആരംഭിച്ചു. രോഗികൾക്ക് ഡോക്ടർമാരെ ലഭ്യമാക്കുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ആപ്ലിക്കേഷനാണ് ഷോപ്ഡോക്. ഇന്ത്യയിലെ കുടുംബാംഗങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്ന മൊബീഡ്‌കെയർ ഫാമിലി കെയർ, വിദേശത്ത് മാനസികാരോഗ്യ പിന്തുണയേകുന്ന വെർച്വൽ മെന്റർ ഹെൽത്ത് സപ്പോർട്ട് ക്ലിനിക് യു ഓകെ?, ഇന്ത്യയിൽ നിന്നുള്ള ബിസിനസ് സമൂഹത്തിനായി എഫ് ഫൗണ്ടേഴ്‌സ് എന്നിവയാണ് ആരോഗ്യപരിരക്ഷാ സേവനങ്ങളെന്ന് സ്ഥാപകനും സി.ഇ.ഒയുമായ ശിഹാബ് മകനിയിൽ പറഞ്ഞു.

www.shopdoc.in വെബ്സൈറ്റിലും മൊബൈലിലും പേഷ്യന്റ് ആപ്ലിക്കേഷൻ ലഭിക്കും.കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പാണിത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, STARTUP
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.