തിരുവനന്തപുരം: സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ ഇടം നേടിയ 761 പേരിൽ 157 പേരും എ.എൽ.എസ് ഐ.എ.എസിന്റെ വിവിധ ശാഖകളിൽ പഠിച്ചവരാണ്. കഴിഞ്ഞ 10 വർഷമായി എല്ലാ വർഷവും സിവിൽ സർവീസിൽ റാങ്ക് നേടുന്ന 20 ശതമാനത്തിൽ അധികം വിദ്യാർത്ഥികൾ എ.എൽ.എസ് ഐ.എ.എസിലുള്ളവരാണ്. നൂറ് ശതമാനം സിലബസും കവർ ചെയ്യുന്ന രീതിയിലുള്ള പഠനക്രമവും ഡൽഹിയിൽ നിന്നുള്ള വിദഗ്ദരായ അദ്ധ്യാപകരുടെ ക്ളാസുകൾ മികച്ച സ്റ്റഡി മെറ്റീരിയിൽ, മോഡൽ പരീക്ഷകൾ, അഖിലേന്ത്യ തലത്തിലുള്ള റാങ്കിംഗ് സമ്പ്രദായം എന്നിവയാണെന്ന് ഫാക്കൽറ്റി അംഗങ്ങളായ ജോജോ മാത്യുവും മനീഷ് ഗൗതവും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |