ബംഗളൂരു: ബംഗളുരുവിലെ ഒരു റസിഡൻഷ്യൽ സ്കൂളിൽ 60 വിദ്യാർത്ഥികൾ കൊവിഡ് പോസിറ്റീവായതായി റിപ്പോർട്ട്. ആകെ 500 വിദ്യാർത്ഥികളാണ് സ്കൂളിലുള്ളത്. കൊവിഡ് ബാധിച്ച വിദ്യാർത്ഥികളിൽ നിരവധി മലയാളികളുമുണ്ടെന്നാണ് വിവരം. ഒക്ടോബർ 20 വരെ സ്കൂൾ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |