SignIn
Kerala Kaumudi Online
Friday, 26 April 2024 8.53 PM IST

ലേക്ക്‌ഷോറിൽ വെബിനാർ നടത്തി

vps-

കൊച്ചി: ഹൃദയാരോഗ്യത്തിന് ദുശീലങ്ങൾ ഇല്ലാതിരുന്നാൽ മാത്രം പോര നല്ലശീലങ്ങൾ നിർബന്ധമായി ഉണ്ടാവുകയും വേണമെന്ന് ഹോക്കി താരം ഒളിമ്പ്യൻ പി.ആർ.ശ്രീജേഷ് പറഞ്ഞു.

ആഗോള ഹൃദയദിനത്തോടനുബന്ധിച്ച 'കൊവിഡ് കാലത്തെ ഹൃദയാരോഗ്യം' എന്ന വിഷയത്തിൽ കൊച്ചി വി.പി.എസ്. ലേക്ക്‌ഷോർ ഹോസ്പിറ്റൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശീമാട്ടി സി.ഇ.ഒ. ബീനാ കണ്ണൻ, എ.ഡി.ജി.പി വിജയ് എസ്. സാഖറെ എന്നിവർ മുഖ്യാതിഥികളായി. ഐ.എം.എ. പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാൻ മോഡറേറ്ററായി. ലേക്ക്‌ഷോറിലെ കാർഡിയോളജി വിഭാഗം തലവൻ ഡോ. ആനന്ദ് കുമാർ, ഇന്റർവെൻഷനൽ കാർഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ.സിബി ഐസക് വി.പി.എസ്. ലേക്ക്‌ഷോർ ഹോസ്പിറ്റൽ സി.ഇ.ഒ. എസ്.കെ. അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, VPS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.