SignIn
Kerala Kaumudi Online
Thursday, 19 September 2024 3.56 AM IST

മോഹൻലാൽ ഇന്നുമുതൽ ഷാജി കൈലാസ് ചിത്രത്തിൽ

Increase Font Size Decrease Font Size Print Page

kkk

ഇ​ടു​ക്കി​ ​കു​ള​മാ​വി​ൽ​ ​ജി​ത്തു​ജോ​സ​ഫ് ​സം​വി​ധാ​നം​ ​ചെ​യ്ത​ 12​t​h​ ​M​A​N​ ​പൂ​ർ​ത്തി​യാ​ക്കി​ ​എ​റ​ണാ​കു​ള​ത്തെ​ത്തി​യ​ ​മോ​ഹ​ൻ​ലാ​ൽ​ ​ഇ​ന്നു​മു​ത​ൽ​ ​ഷാ​ജി​ ​കൈ​ലാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ച്ച് ​തു​ട​ങ്ങും.ആ​ശി​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ഇൗ​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​രാ​ജേ​ഷ് ​ജ​യ​രാ​മ​നാ​ണ്. പാ​ല​ക്കാ​ട് ​ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ച്ച​ ​ഇൗ​ ​ചി​ത്രം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​എ​റ​ണാ​കു​ള​ത്തേ​ക്ക് ​ഷി​ഫ്ട് ​ചെ​യ്ത​ത്.2009​-​ ​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​റെ​ഡ് ​ചി​ല്ലീ​സി​ലാ​ണ് ​മോ​ഹ​ൻ​ലാ​ലും​ ​ഷാ​ജി​ ​കൈ​ലാ​സും​ ​ഒ​ടു​വി​ൽ​ ​ഒ​ന്നി​ച്ച​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SHAJI KAILAS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.