തിരുവനന്തപുരം: അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി ബി ജെ പി പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കി..പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലെ പ്രസിഡന്റുമാരെയാണ് മാറ്റിയത്.
പുതിയ ഭാരവാഹി പട്ടിക
സംസ്ഥാന വൈസ് പ്രസിഡന്റുമാർ: പി.രഘുനാഥ്, ബി.ഗോപാലാകൃഷ്ണൻ, ശിവൻകുട്ടി.
സെക്രട്ടറിമാർ: കെ.ശ്രീകാന്ത്, ജെ.ആർ പത്മകുമാർ, രേണു സുരേഷ്, പന്തളം പ്രതാപൻ.
ട്രഷറർ: ഇ.കൃഷ്ണകുമാർ.
വക്താക്കൾ : കെ.വിഎസ് ഹരിദാസ്, സന്ദീപ് വചസ്പതി, ടിപി സിന്ധുമോൾ,
ഓഫീസ് സെക്രട്ടറി:ജയരാജ് കൈമൾ
പുതിയ ദേശീയ കൗൺസിൽ അംഗങ്ങൾ :എംഎസ് സമ്പൂർണ്ണ, ജി.രാമൻ നായർ, ജി.ഗിരീശൻ, ജി.കൃഷ്ണകുമാർ(ആക്ടർ)
കിസാൻ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ: ഷാജി ആർ നായർ.
അഞ്ച് ജില്ലകളിലെ പുതിയ പ്രസിഡന്റുമാർ
പത്തനംതിട്ട - വി എ സൂരജ്.
കോട്ടയം - ലിജിൻ ലാൽ.
പാലക്കാട് - കെ എം ഹരിദാസ്.
വയനാട് - കെ പി മധു.
കാസർകോട് - രവീശ തന്ത്രി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |