അടൂർ : റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള അടൂർ അർബൻ ബാങ്കിലെ എല്ലാ നിക്ഷേപകർക്കും 5 ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസിന് അപേക്ഷ സമർപ്പിക്കാം. നിക്ഷേപമുള്ളവർ വിവരങ്ങളും ആധാർ കാർഡ്, പാൻകാർഡ്, ഐ.എഫ്.എസ് കോഡുള്ള മറ്റേതെങ്കിലും ബാങ്കിന്റെ പാസ്ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം 13 ന് മുൻപ് ബാങ്കിൽ അപേക്ഷ സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |