തിരുവനന്തപുരം: കേരളസർവകലാശാലയുടെ തിരുവനന്തപുരം റീജിയണൽ സെന്ററിലെ യു.ഐ.ടി.യിലേക്ക് മാത്തമാറ്റിക്സ് ഗസ്റ്റ് ലക്ചറർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: മിനിമം 55% മാർക്കോടെയുളള എം.എസ്സി. മാത്തമാറ്റിക്സ്. നെറ്റ്/പിഎച്ച്.ഡി. (അഭികാമ്യം). താൽപര്യമുളള ഉദ്യോഗാർത്ഥികൾ അപേക്ഷയും വിശദമായ ബയോ-ഡാറ്റയും സഹിതം 13 ന് വൈകിട്ട് 5നകം അപേക്ഷിക്കണം. ഫോൺ- 9495271059, uittvpm@gmail.com, www.keralauniversity.ac.in/jobs
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |