തിരുവനന്തപുരം: കിംസ് ഹെൽത്തിൽ 10 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ സൗജന്യ വെരിക്കോസ് വെയിൻ രോഗനിർണ്ണയ ക്യാമ്പ് നടക്കും. ജനറൽ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ പരിശോധനയ്ക്ക് പുറമെ ടെസ്റ്റുകളും തുടർ ചികിത്സയ്ക്ക് ഇളവുകളും ലഭ്യമാണ്. ഫോൺ : 953 953 8888
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |