SignIn
Kerala Kaumudi Online
Saturday, 28 May 2022 1.22 AM IST

ഹോട്ടൽ മേഖലയിൽ ട്രെയിനിംഗ് പ്രോഗ്രാം

df

കൊച്ചി: ഹോട്ടൽ മേഖലയിൽ വിദഗ്ദ്ധ തൊഴിലാളികളെ വാർത്തെടുക്കുന്നതിനും മികച്ച തൊഴിലവസം ലഭ്യമാക്കുന്നതിനുമായി ലോകബാങ്കിന്റെ സഹായത്തോടെ നടത്തുന്ന സ്ട്രൈവ് അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

ഫുഡ് പ്രൊഡക്ഷൻ, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് എന്നിവയാണ് കോഴ്സുകൾ. കേന്ദ്രസർക്കാരിന്റെ തൊഴിൽ നൈപുണ്യ വികസന മന്ത്രാലയവും സംസ്ഥാന സർക്കാരുമായി സഹകരിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. കുറഞ്ഞ പ്രായപരിധി 14 വയസ്. പരിശീലനകാലയളവിൽ സ്റ്റൈപ്പന്റും നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും തൊഴിൽ അവസരവും ലഭിക്കും. വിശദവിവരങ്ങൾക്ക് : 7594000359.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.