ചേർത്തല: സമർത്ഥരായ വിദ്യാർത്ഥികളെ സിവിൽസർവീസ് പരീക്ഷയ്ക്ക് പ്രാപ്തരാക്കാൻ എസ്.എൻ.ഡി.പി യോഗം മുൻകൈയെടുത്ത് നടത്തുന്ന പരിശീലന പദ്ധതിയുടെ ഭാഗമായുള്ള പരീക്ഷ കൊല്ലം എസ്.എൻ. കോളേജിൽ 17ന് രാവിലെ 12 മുതൽ ഒരു മണിവരെ നടക്കും. പരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് പരിശീലനത്തിനായി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. വിശദവിവരങ്ങൾക്ക് :9446526859.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |