തിരുവനന്തപുരം: കാസർകോട് മുന്നാട് വില്ലേജിൽ 0.10 ഏക്കർ സർക്കാർ ഭൂമി പയ്യന്നൂർ ഖാദി കേന്ദ്രത്തിന് നൂൽനൂൽപ്പ് കേന്ദ്രത്തിന്റെ കെട്ടിടം നിർമ്മിക്കുന്നതിന് ആർ ഒന്നിന് 100 രൂപ സൗജന്യ നിരക്കിൽ പുതുക്കി നിശ്ചയിച്ച് 30 വർഷത്തേക്ക് പാട്ടത്തിന് അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |