ഇടുക്കി: ജില്ലയിൽ 729 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 21.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത നാല് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 648 പേർ കൊവിഡ് രോഗമുക്തി തേടി.
രോഗികൾ പഞ്ചായത്ത് തിരിച്ച്
അടിമാലി- 40,ആലക്കോട്- 12,അറക്കുളം- 15,അയ്യപ്പൻകോവിൽ- 26,ബൈസൺവാലി- 3,ചക്കുപള്ളം- 4,ദേവികുളം- 2,ഇടവെട്ടി- 8,ഏലപ്പാറ- 3,ഇരട്ടയാർ- 8,കഞ്ഞിക്കുഴി- 26,കാമാക്ഷി- 8,കാഞ്ചിയാർ- 32,കരിമണ്ണൂർ- 45,കരിങ്കുന്നം- 15,കരുണാപുരം- 10,കട്ടപ്പന- 36,കോടിക്കുളം- 3,കൊക്കയാർ- 1,കൊന്നത്തടി- 13,കുടയത്തൂർ- 7,കുമാരമംഗലം- 4,കുമളി- 4,മണക്കാട്- 12,മാങ്കുളം- 3,മറയൂർ- 2,മരിയാപുരം- 7,മുട്ടം- 11,നെടുങ്കണ്ടം- 25,പള്ളിവാസൽ- 10,പാമ്പാടുംപാറ- 21,പീരുമേട്- 8,പെരുവന്താനം- 5,പുറപ്പുഴ- 6,രാജാക്കാട്- 19,രാജകുമാരി- 7,ശാന്തൻപാറ- 1,സേനാപതി- 8,തൊടുപുഴ- 93,ഉടുമ്പൻചോല- 7,ഉടുമ്പന്നൂർ- 20,ഉപ്പുതറ- 25,വണ്ടൻമേട്- 26,വണ്ടിപ്പെരിയാർ- 12,വണ്ണപ്പുറം- 20,വാത്തിക്കുടി- 8,വാഴത്തോപ്പ്- 14,വെള്ളത്തൂവൽ- 25,വെള്ളിയാമറ്റം- 9
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |