സുൽത്താൻ ബത്തേരി: മുട്ടിൽ മരം മുറിക്കലുമായി ബന്ധപ്പെട്ട് വനം വകുപ്പ് ചുമത്തിയ കേസിൽ മുഖ്യപ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് സുൽത്താൻ ബത്തേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. മീനങ്ങാടി, മേപ്പാടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ നിലവിലുള്ളതിനാൽ പ്രതികൾക്ക് പുറത്തിറങ്ങാനാവില്ല.മീനങ്ങാടി പൊലീസിന്റെ ഒരു കേസിൽ കഴിഞ്ഞ ആഴ്ച പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |