SignIn
Kerala Kaumudi Online
Wednesday, 06 July 2022 9.14 PM IST

ഇന്ത്യാ സ്‌കിൽസ് പ്രാദേശിക മത്സരങ്ങൾ

df

കൊച്ചി: ഇന്ത്യ സ്‌കിൽസ്- 2021 പ്രാദേശിക മത്സരങ്ങൾ ഒക്ടോബർ 20മുതൽ. സംസ്ഥാനതല മത്സരങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. മേഖലാ മത്സരങ്ങൾ അഞ്ച് സോണുകളിലായി നടക്കും. ഈ മത്സരങ്ങളിലെ വിജയികൾ ഡിസംബറിൽ നടക്കുന്ന ഇന്ത്യാ സ്‌കിൽസ് ദേശീയ മത്സരത്തിൽ പങ്കെടുക്കും. 2022ഒക്ടോബറിൽ ചൈനയിയിൽ നടക്കുന്ന വേൾഡ് സ്‌കിൽസ് പരിപാടിയിൽ പങ്കെടുക്കുന്നതിന് സെക്ടറൽ മെന്റർമാരും പരിശീലകരും വ്യവസായ വിദഗ്ദ്ധരും നേതൃത്വം നൽകുന്ന മികച്ച പരിശീലനത്തിന് ഇന്ത്യാ സ്‌കിൽ മത്സരവിജയികൾക്ക് അവസരം ലഭിക്കും. 2019ൽ റഷ്യയിലെ കസാനിൽ നടന്ന വേൾഡ് സ്‌കിൽസിന്റെ മുൻപതിപ്പിൽ, ആഗോളപരിപാടിയിൽ പങ്കെടുത്ത 63 രാജ്യങ്ങളിൽ 13-ാം സ്ഥാനത്താണ് ഇന്ത്യ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, INDIA SKILLS
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.