SignIn
Kerala Kaumudi Online
Saturday, 27 April 2024 5.31 AM IST

268 പേർക്ക് കൂടി കൊവിഡ്

ഇടുക്കി: ജില്ലയിൽ ഇന്നലെ 268 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 14.60 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 430 പേർ രോഗമുക്തി തേടി.

രോഗികൾ പഞ്ചായത്ത് തിരിച്ച്

അടിമാലി- 16

ആലക്കോട്- 3

അറക്കുളം- 11

അയ്യപ്പൻകോവിൽ- 1

ബൈസൺവാലി- 1

ചക്കുപള്ളം- 7

ദേവികുളം- 3

ഇടവെട്ടി- 4

ഏലപ്പാറ- 1

ഇരട്ടയാർ- 3

കഞ്ഞിക്കുഴി- 8

കാമാക്ഷി- 1

കാഞ്ചിയാർ- 14

കാന്തല്ലൂർ- 4

കരിമണ്ണൂർ- 7

കരിങ്കുന്നം- 3

കരുണാപുരം- 3

കട്ടപ്പന- 20

കോടിക്കുളം- 4

കൊന്നത്തടി- 2

കുമാരമംഗലം- 6

കുമളി- 3

മണക്കാട്- 3

മാങ്കുളം- 3

മൂന്നാർ- 2

മുട്ടം- 11

നെടുങ്കണ്ടം- 11

പള്ളിവാസൽ- 12

പാമ്പാടുംപാറ- 4

പെരുവന്താനം- 2

പുറപ്പുഴ- 1

രാജാക്കാട്- 1

ശാന്തൻപാറ- 2

സേനാപതി- 2

തൊടുപുഴ- 20

ഉടുമ്പന്നൂർ- 2

ഉപ്പുതറ- 2

വണ്ടൻമേട്- 13

വണ്ടിപ്പെരിയാർ- 7

വണ്ണപ്പുറം- 10

വാത്തിക്കുടി- 8

വാഴത്തോപ്പ്- 2

വെള്ളത്തൂവൽ- 18

വെള്ളിയാമറ്റം- 7

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.