തൃശൂർ: കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ജില്ലാ കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ടി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സതീഷ് വിമലൻ, ജിതേഷ് ബലറാം, കെ.പി.സി.സി സെക്രട്ടറി സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, വിനേഷ് തയ്യിൽ, ശശി പോട്ടയിൽ, കെ.എൻ. സജീവൻ, അനിൽ മാന്തുരുത്തി തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |