SignIn
Kerala Kaumudi Online
Thursday, 19 September 2024 3.26 AM IST

കൃഷിനാശം; 187.34 കോടിയുടെ നഷ്ടം

Increase Font Size Decrease Font Size Print Page

rain-damage

11,163.55 ഹെക്ടറിലെ കൃഷി നശിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് പെയ്ത അതിതീവ്ര മഴ തകർത്തത് 11,163.55 ഹെക്ടറിലെ കൃഷിയും, 60,339 കർഷകരുടെ പ്രതീക്ഷകളും. ഇക്കഴിഞ്ഞ 15 മുതൽ ഇന്നലെ വരെ ലഭ്യമായ കണക്കനുസരിച്ച് 187 .34 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കോട്ടയത്തും തൃശൂരിലും കൊല്ലത്തുമാണ് കൂടുതൽ നാശം.

നഷ്ടക്കണക്ക്
(ജില്ല ,കൃഷിനാശം ( ഹെക്ടറിൽ ), കർഷകരുടെ എണ്ണം ,നഷ്ടം -കോടി )


കോട്ടയം -1936.23 - 7094 - 36.52
തൃശ്ശൂർ 1635.08 - 5936- 24.84
കൊല്ലം - 343.37 - 5832 - 21.91
തിരുവനന്തപുരം - 625.66 - 5830 - 15.08
പത്തനംതിട്ട- 557.64 -6266 -14.01
ആലപ്പുഴ - 2008.73 - 11,164 - 17.82
എറണാകുളം - 1824.06- 5991 - 18.85
ഇടുക്കി- 168.10- 4741 - 7.89
മലപ്പുറം - 584.94 - 1,560 - 6.02
പാലക്കാട്- 1293.28 - 2875 - 19.47
കോഴിക്കോട് - 42.46 - 1736 - 2.45
 കണ്ണൂർ - 83.04 - 767 -1.50
കാസർകോട്- 58.90 - 528 87.24 ലക്ഷം
വയനാട് - 2.06- 19- 11.90 ലക്ഷം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KRISHI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.