കൊച്ചി: ജില്ലയിൽ ഇന്നലെ 1481 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 1462 പേർക്കാണ് രോഗം.
50ന് മുകളിൽ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങൾ: തൃക്കാക്കര -57, തൃപ്പൂണിത്തുറ-54. അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ:
ഇലഞ്ഞി, എടക്കാട്ടുവയൽ, ഏഴിക്കര, കീഴ്മാട്, കുന്നുകര, തുറവൂർ, പൂണിത്തുറ, മാറാടി, വാളകം, ആയവന, കോട്ടപ്പടി, പാറക്കടവ്, മൂക്കന്നൂർ, മൂവാറ്റുപുഴ, രാമമംഗലം, ആലുവ, എടവനക്കാട്, ഒക്കൽ, കുഴിപ്പള്ളി, പച്ചാളം, പനമ്പള്ളി നഗർ, പോണേക്കര, മുളവുകാട്, വെങ്ങോല, അയ്യപ്പൻകാവ്, ഇടക്കൊച്ചി, എളംകുളം, കുമ്പളങ്ങി, തമ്മനം, മട്ടാഞ്ചേരി, വാരപ്പെട്ടി, വെണ്ണല. ഇന്നലെ 676 പേർ രോഗ മുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |