കൊച്ചി: തിരുവനന്തപുരം നഗരത്തിലും പെട്രോൾ വില ലിറ്ററിന് 110 രൂപ കടന്നു. ഇന്നലെ 35 പൈസ വർദ്ധിച്ച് വില 110.19 രൂപയായി. 37 പൈസ വർദ്ധിച്ച് 103.88 രൂപയാണ് ഡീസലിന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |