SignIn
Kerala Kaumudi Online
Tuesday, 07 May 2024 12.19 PM IST

ബില്യാർഡ്സ് ആൻഡ് സൂക്കർ ചാമ്പ്യൻഷിപ്പ്

v

കൊല്ലം: കേരള സ്റ്റേറ്റ് ബില്യാർഡ്സ് അസോസിയേഷന്റെ (കെ.എസ്.ബി.എ) നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായി സംസ്ഥാന ബില്യാർഡ്സ് ആൻഡ് സൂക്കർ ചാമ്പ്യൻഷിപ്പ് നടത്തുന്നു. ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്ത പ്രതിനിധീകരിക്കുന്ന മികച്ച കളിക്കാരെ കണ്ടെത്താനാണ് മത്സരം നടത്തുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 14 ജില്ലകളിൽ നിന്നുള്ള നൂറിലധികം കളിക്കാർ പങ്കെടുക്കും. ശങ്കേഴ്സ് ജംഗ്ഷൻ, ബെൻസിഗർ നഴ്സിംഗ് കോളേജിന് എതിർവശത്തുള്ള ക്ലബ് യോലോയിൽ നടക്കുന്ന മത്സരം 31ന് സമാപിക്കും. കെ.എസ്.ബി.എ ജോയിന്റ് സെക്രട്ടറി മുഹമ്മദ് അർഷാദ്, നവീൻ പ്രേം ഏലിയാസ്, ജോർജി ഫിലിപ്പ്, മുഹമ്മദ് സാഹിദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.